Home അന്തരിച്ചു MAHE NEWS May 10, 2026 0 അന്തരിച്ചുന്യൂമാഹി : പുന്നോൽ റാബിയാസിലെ പി.കെ. സാമാൻ (12) അന്തരിച്ചു.പുന്നോൽ മാപ്പിള എൽ.പി. സ്കൂൾ വിദ്യാർഥിയായിരുന്നു.പിതാവ്: നവാസ് (ഒമാൻ)മാതാവ്: മാർസീന.സഹോദരങ്ങൾ: അഫ്സഹാ, അജുവാദ്കബറടക്കം 11 ന് രാവിലെ പുന്നോൽ മഹൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
Post a Comment