മരണപ്പെട്ടു
മാഹി : പാറക്കൽ മംഗലൻ്റവിട പ്രശാന്തിൻ്റെയും പരേതയായ സജീവ യുടെയും മകൾ ദുർഗ്ഗ (16) മരണപ്പെട്ടു
മാഹി ജെ എൻ ജി എച്ച് എസ് എസിലെ പ്ളസ് വൺ വിദ്യാർത്ഥിനിയാണ്
സർഗ്ഗ സഹോദരിയാണ്
ശവസംസ്കാരം നാളെ
രാവിലെ 9.30മണിക്ക് അറക്കൽ കടപ്പുറത്ത് ഉളള പള്ളിപറമ്പത്ത് വീട്ട് വളപ്പിൽ
Post a Comment