o സൗഹൃദ ഫുട്ബോൾ മത്സരംപോലീസ് ടീം വിജയിച്ചു
Latest News


 

സൗഹൃദ ഫുട്ബോൾ മത്സരംപോലീസ് ടീം വിജയിച്ചു

 *സൗഹൃദ ഫുട്ബോൾ മത്സരംപോലീസ് ടീം വിജയിച്ചു.*



പുതുച്ചേരി പോലീസ് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി മാഹി പോലീസ് സബ് ഡിവിഷൻ മാഹി പോലീസ് ടീമും സുധാകരൻ മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബും തമ്മിൽ മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ് ഗ്രൗണ്ടിൽ വെച്ച് ഒരു സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു,


 മാഹി പോലീസ് സുധാകരൻ മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിനെ 5 - 4 ഗോളുകൾക്ക് പരാജയപ്പെടുത്തി.

മാഹി എസ്പി  ഡോ. വിനയ് കുമാർ ഗാഡ്ഗെ ഐപിഎസ് പോലീസ് ടീമിനെ നയിച്ചത്.



Post a Comment

Previous Post Next Post