*ഫയർ സ്റ്റേഷൻ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു*
മാഹി: മാഹി ഫയർ സ്റ്റേഷനിലെ ഇൻ ചാർജും, ലീഡിങ് ഫയർമാനുമായിരുന്ന രഞ്ജിത്ത് ലാലിന് സ്റ്റേഷൻ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു
മാഹി സ്വദേശിയാണ്.
പുതുച്ചേരി സൗത്ത് ബാഹൂർ ഫയർ സ്റ്റേഷനിലാണ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചത്
Post a Comment