നിര്യാതയായി
കണ്ണൂക്കര രയരോത്ത് താഴക്കുനി പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മി കുട്ടിയമമ (79 ) കണ്ണൂക്കരയിൽ നിര്യാതയായി.
മക്കൾ : വിജയൻ (വിമുക്തഭടൻ), സുരേന്ദ്രൻ വ്യാപാര വ്യവസായ സമിതി സിക്രട്ടറി ..
സരോജിനി,രജനി എന്നിവർ മരുമക്കളാണ്.
സംസ്കാരം നാളെ കാലത്ത് 11 മണി
Post a Comment