o ശ്രീ സത്യസായി പ്രേമവാഹിനി രഥഘോഷയാത്ര സീകരണം
Latest News


 

ശ്രീ സത്യസായി പ്രേമവാഹിനി രഥഘോഷയാത്ര സീകരണം

ശ്രീ സത്യസായി പ്രേമവാഹിനി രഥഘോഷയാത്ര സീകരണം




ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷം ലോകം മുഴുവൻ ആചരിക്കുന്ന ഈ അവസരത്തിൽ സാർവ്വലൗകീക പ്രേമത്തിൻ്റെയും സർവ്വമത ഐക്യത്തിൻ്റെയും ഭഗവൽ സന്ദേശം പ്രചരിപ്പിച്ച് കൊണ്ട് പുട്ടപർത്തിയിൽ നിന്ന് പ്രയാണം ആരംഭിച്ച പ്രേമവാഹിനി രഥം ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും പ്രയാണം ചെയ്യുന്നതിൻ്റെ ഭാഗമായി 2025 ഇന്ന് ഒക്ടോബർ 1 ന് ബുധനാഴ്‌ച മാഹിയിൽ എത്തി.


തദവസരത്തിൽ മാഹി സെൻ്റ് തെരേസ ബസിലിക്ക ചർച്ചിനടുത്ത് നിന്ന് പൂർണ്ണകുംഭത്തോടെ സ്വീകരിച്ച് കൊണ്ട് മുത്തുക്കുട, താലപ്പൊലി, വേദഘോഷം, സർവ്വധർമ്മഭജന എന്നിവയോടൊപ്പം ചെണ്ടമേളത്തിന്റെ അകമ്പടിയോട് കൂടി മെയിൻ റോഡിൽ കൂടി ഗവൺമെൻ്റ് ആശുപത്രിക്ക് സമീപത്തുകൂടി ചൂടിക്കൊട്ട ശ്രീകൃഷ്ണ ഭജനസമിതി ക്ഷേത്രാങ്കണത്തിന് മുൻവശത്ത് എത്തിച്ചേർന്ന് അടുത്ത സ്വീകരണ കേന്ദ്രമായ വടകരയിലേക്ക് പോയി





 

Post a Comment

Previous Post Next Post