സമ്പൂര്‍ണ്ണ ശുചിത്വം :
ബോധവല്‍ക്കരണ ക്ലാസ് എടുത്തു.
എം.പി. കുമാരന്‍ സ്മാരക വായനശാല & ഗ്രന്ഥാലയം. മൂന്നാംഗൈറ്റ്, അഴിയുര്രിന്റെ ആഭിമുഖൃത്തില്‍ 21/09/2025 ന് 3 മണിക്ക് സമ്പൂര്‍ണ്ണ ശുചിത്വം സംബന്ധിച്ച് അഴിയൂര്‍ കുടുമ്പാരോഗൃ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ്.സി.പി ബോധവല്‍ക്കരണ ക്ലാസ് എടുത്തു. പ്രസ്തുത ചടങ്ങില്‍ വായനശാലാ സെക്രട്ടറി സി.എച്ച്. സജീവന്‍ സ്വാഗതവും പ്രസിഡണ്ട് വി.പി.വിശ്വനാഥന്‍ അദ്ധൃക്ഷത വഹിക്കുകയും, ഉത്ഘാടനം വടകര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സികൃുട്ടീവ് അംഗം പ്രജിത്തകുമാര്‍ നിര്‍വ്വഹിക്കുകയും ചെയ്തു. തുടര്‍ന്ന് ഓണത്തിന് ഗ്രഹാങ്കണ പൂക്കള മത്സരത്തില്‍ വിജയികള്‍ക്ക് വായനശാലാ മുന്‍ പ്രസിഡണ്ട് വി.പി.സുരേന്ദ്രന്‍ സമ്മാനദാനം നല്‍കുകയും. ക്ലാസില്‍ പങ്കെടത്ത മുഴുവന്‍ പേര്‍ക്കും 5Kg. കുമ്മായം വിതരണം ചെയ്യ്തു.

Post a Comment