o കുന്നുംമഠത്തിൽ ശ്രീ കളരിഭഗവതി & വേട്ടയ്ക്കൊരുമകൻ ക്ഷേത്രം നവരാത്രി മഹോത്സവം
Latest News


 

കുന്നുംമഠത്തിൽ ശ്രീ കളരിഭഗവതി & വേട്ടയ്ക്കൊരുമകൻ ക്ഷേത്രം നവരാത്രി മഹോത്സവം

 കുന്നുംമഠത്തിൽ ശ്രീ കളരിഭഗവതി & വേട്ടയ്ക്കൊരുമകൻ ക്ഷേത്രം നവരാത്രി മഹോത്സവം




അഴിയൂർ : കക്കടവ് കുന്നുംമഠത്തിൽ ശ്രീ കളരിഭഗവതി & വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്

 സപ്ത‌ംബർ 22 ന് തുടക്കമായി 



കലാപരിപാടികൾ മ്യൂസിക്കൽ നൈറ്റ് തിരുവാതിരക്കളി ചിത്രരചനാ മത്സരം ക്വിസ് മത്സരം ഗ്രന്ഥംവെപ്പ് വാഹനപൂജ വിദ്യാരംഭം (എഴുത്തിനിരുത്ത്)

എന്നിവ ഉണ്ടായിരിക്കും


29 ന് വൈകീട്ട്

നാട്ടരങ്ങ്

30 ന് ഗ്രന്ഥം വെക്കൽ

രാത്രി കരോക്കെ ഗാനമേള

ഒക്ടോബർ 1 ന് വാഹന പൂജ

ആയുധ പൂജ


ഒക്ടോബർ 2 ന്

വിദ്യാരംഭം, ചിത്രരചന മത്സരം, ക്വിസ് മത്സരം എന്നിവ ഉണ്ടായിരിക്കും

കലാപരിപാടികളിലും, മത്സരങ്ങളിലും പങ്കെടുക്കുവാൻ സപ്തംബർ 25 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യുക...


9562 59 1590 9846 45 9230 9946 60 2845 9846 04 8286

Post a Comment

Previous Post Next Post