പുസ്തക പൂക്കാലം പുസ്തക ചർച്ച -
ന്യൂമാഹി റെഡ് സ്റ്റാർ ലൈബ്രറിയിൽ പുസ്തക പൂക്കാലത്തിന്റെ്റെ ഭാഗമായി കല്ലായി ഗ്രാമത്തിൻ്റെ കഥ എന്ന പ്രാദേശിക ചരിത്രത്തെക്കുറിച്ചുള്ള പുസ്തക ചർച്ച വി.മനോജ് ഉദ്ഘാടനം ചെയ എ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. എൻ.വി. രമേശൻ, കെ.പി.രാമദാസൻ, വി.കെ.സുരേഷ് ബാബു, കെ.പി.രാഘവൻ, എൻ.പി. സജീവൻ, സി.കെ.പ്രകാശൻ, വി.കെ. ഭാസ്കരൻ, അബ്ദുൾ കരിം സംസാരിച്ചു. മികച്ച വായനക്കാരെ അനുമോദിച്ചു. ഓണാഘോഷ മത്സര വിജയികൾക്ക്സമ്മാനംനല്‌കി. തുണിസഞ്ചികൾ വിതരണം ചെയ്തു

Post a Comment