Home അന്തരിച്ചു MAHE NEWS September 20, 2025 0 അന്തരിച്ചുമയ്യഴി: പന്തക്കൽ പന്തോ ക്കാട്ടിലെ വലിയ പറമ്പത്ത് രാധ (79) അന്തരിച്ചു. ഭർത്താവ് പരേതനായ വി.പി.പത്മനാഭൻ.മക്കൾ: ഹമേഷ്, ഹാഷ, ഹരീഷ്. മരുമക്കൾ: സഫ്ന, പരേതനായ ദിനേഷ് കുമാർ .സംസ്ക്കാരം ഇന്ന് രാത്രി 8 ന് വീട്ട് വളപ്പിൽ
Post a Comment