*എൻ സി സി ബോർഡ് സ്ഥാപിച്ചു*
മാഹി: ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ എൻ സി സി ബോർഡ് സ്ഥാപിച്ചു.
ചീഫ് ഇൻസ്ട്രക്ടർ ദീപക് ഉദ്ഘാടനം ചെയ്തു.
സാഗർ, മനോജിത്ത് എന്നിവർ എൻ സി സി കേഡറ്റുകൾക്ക് ക്ളാസെടുത്തു.
സ്കൂൾ പ്രധാന അധ്യാപകൻ കെ വി മുരളീധരൻ സ്വാഗതവും സുജിത രയരോത്ത് നന്ദിയും പറഞ്ഞു
Post a Comment