Home നിര്യാതയായി MAHE NEWS September 19, 2025 0 നിര്യാതയായി. ചൊക്ലി: പെരിയാണ്ടി റോഡ് സി.കെ ഗോപാലൻ സ്മാരക വായനശാലയ്ക്ക് സമീപം പുളിയുള്ളതിൽ ലീല (66) നിര്യാതയായി.ഭർത്താവ്:പരേതനായ ഗോപാലൻ .മക്കൾ:അനിൽകുമാർ ,അരൂശൻ .മരുമക്കൾ: സുജിഷ, ലിബിന
Post a Comment