o ക്രോഡ് ബു ക്ക് പുരസ്ക‌ാരത്തിനുള്ള പട്ടികയിൽ മൂന്നു മലയാളികളിൽ എം മുകുന്ദനും
Latest News


 

ക്രോഡ് ബു ക്ക് പുരസ്ക‌ാരത്തിനുള്ള പട്ടികയിൽ മൂന്നു മലയാളികളിൽ എം മുകുന്ദനും

 ക്രോഡ് ബുക്ക് പുരസ്ക‌ാരത്തിനുള്ള പട്ടികയിൽ മൂന്നു മലയാളികളിൽ  എം മുകുന്ദനും



ഇന്ത്യൻ ഇംഗ്ലിഷിലെ മികച്ച രചനകൾക്കുള്ള ക്രോഡ് ബു ക്ക് പുരസ്ക‌ാരത്തിനുള്ള പട്ടികയിൽ മൂന്നു മലയാളികളിൽ  എം മുകുന്ദനും

വിവർത്തന വിഭാഗത്തിൽ, എം. മുകുന്ദന്റെ 'നിങ്ങൾ' എ ന്ന കൃതിയുടെ പരിഭാഷ 'യൂ' (വിവർത്തകൻ: നന്ദകുമാർ. കെ), മനോജ് കുറൂരിൻ്റെ 'നിലം പൂത്ത് മലർന്ന നാളി'ന്റെ പരിഭാഷ 'ദ ഡേ ദ എർത്ത് ബ്ലൂംഡ്' (വിവർത്തക: ജെ.ദേവിക), ജിസ ജോസി ന്റെ 'മുദ്രിത' (വിവർത്തക: ജയശ്രീ കളത്തിൽ) എന്നിവയാണ് ലോങ് ലിസ്റ്റിലുള്ളത്.


ഇന്ത്യൻ എഴുത്തുകാരെയും പുസ്ത‌കങ്ങളെയും പ്രോത്സാഹി പ്പിക്കാനായി സ്ഥാപിച്ച ക്രോ‌‌ഡ് പുരസ്ക‌ാരം, ഫിക്ഷൻ, നോൺ ഫിക്ഷൻ, ബാലസാഹിത്യം, വിവർത്തനം, ബിസിനസ് ആൻഡ് മാനേജ്മെൻ്റ് വിഭാഗങ്ങളിലാണ് നൽകാറ്.

Post a Comment

Previous Post Next Post