വൈദ്യുതി മുടങ്ങും
മയ്യഴി : സെമിത്തേരി റോഡിൽ ട്രാൻസ്ഫോർമർ പുനസ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ സെമിത്തേരി റോഡ് ഫ്രഞ്ച് സ്ക്കൂൾ പരിസരം, കണ്ടോത്ത് റോഡ്, ഉറുമീന്റമ്പലം റോഡ്, മഞ്ചക്കൽ വി.എൻ.എം ഗോൾഡ് പരിസരം എന്നിവിടങ്ങളിൽ 16-09-2025 ചൊവ്വാഴ്ച കാലത്ത് 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി വിതരണം മുടങ്ങും.
Post a Comment