o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മാഹി മൻജക്കലിലെ ബോട്ട് ഹൗസിന് സമീപം മുകളിൽ പരേതരായ അംബുക്കൻ കുങ്കുവിൻ്റെയും മാധവിയുടേയും മകൻ അംബുക്കൻ കളത്തിൽ സുശാന്ത് (58) അന്തരിച്ചു. 


ഭാര്യ ഷീബ 

മകൻ സുബൽ


 സഹോദരങ്ങൾ, സുചിത്ര,സുരജ , സുന്ദരൻ. പരേതരായ പ്രേമ,ഹൈമാവതി,സുരേന്ദ്രൻ,സുഗതൻ .


ശവ സംസ്ക്കാരം സെപ്റ്റമ്പർ 16 ഉച്ചയ്ക്ക് 1 മണിക്ക് മാഹി വാതക ശ്മശാനത്തിൽ..  '

Post a Comment

Previous Post Next Post