o അറിയിപ്പ്
Latest News


 

അറിയിപ്പ്

 

അറിയിപ്പ്



വാട്ടർ സപ്ലൈ സെക്ഷൻ തലശ്ശേരിയുടെ കീഴിലുള്ള തലശ്ശേരി, മാഹി, ധർമ്മടം & അനുബന്ധ പ്രദേശങ്ങളിലെ കുടിവെള്ള വിതരണ ലൈനിൽ ഗ്രാവിറ്റി മെയിനിൽ ഉള്ള ലിക്ക് പ്രവൃത്തിയുടെ ഭാഗമായി 22/09/2025, 23/09/2025 തീയ്യതികളിൽ കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെടുന്നതാണ്.

Post a Comment

Previous Post Next Post