മാഹിയിലെ സ്ത്രീകൾക്കായുള്ള മെഗാ ഹെൽത്ത് മേള
മാഹിയിലെ സ്ത്രീകൾക്കായുള്ള മെഗാ ഹെൽത്ത് മേള 22 ന് പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റ്റിൽ വച്ച് നടത്തുന്നു. കാലത്ത് 8 മണിക്ക് ആരംഭിക്കുന്ന ആരോഗ്യ മേളയിൽ വിദഗ്ദ സ്പെഷ്യലിസ്റ്റുമാരുടെ സേവനവും മറ്റു പരിശോധനകളും ഉണ്ടായിരിക്കുന്നതാണ്. ആരോഗ്യ മേള മാഹി അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാറിൻ്റെ അധ്യക്ഷതയിൽ കാലത്ത് 8.45 ന് മാഹി എം.എൽ.എ.രമേഷ് പറമ്പത്ത് ഉത്ഘാടനം ചെയ്യുന്നതായിരിക്കും.മേളയിൽ മുഴുവൻ സ്ത്രീകളും പങ്കെടുത്ത് വിജയിപ്പിക്കുക.

Post a Comment