o സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Latest News


 

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 *സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*



 മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജും പള്ളൂർ ശ്രീ നാരായണ വിദ്യാഭ്യാസ സാംസ്ക്കാരിക സമിതിയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


ശ്രീനാരായണ മഠത്തിൽ  വച്ചു നടന്ന ചടങ്ങ് മുൻ എം എൽ എ ഡോ: വി രാമചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.

പി. വി. കുമാർ അധ്യക്ഷത വഹിച്ചു.  

 ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ: ഡി. ശിവരാമകൃഷ്ണ മുഖ്യ ഭാഷണം നടത്തി. പി.രാജൻ സ്വാഗതവും  എൻ. മോഹനൻ നന്ദിയും പറഞ്ഞു.

ശ്രീ നാരായണ വിദ്യാഭ്യാസ സാംസ്ക്കാരിക സമിതി ഭാരവാഹികൾ നേതൃത്വം നൽകി.

Post a Comment

Previous Post Next Post