നിര്യാതനായി.
ന്യൂമാഹി:മാടപീടികയിലെ പള്ളിയത്ത് വി.കെ.പ്രദീപൻ (58) കോഴിക്കോട് നിര്യാതനായി.പത്മനാഭൻ നമ്പ്യാരുടെയും പള്ളിയത്ത് നളിനി അമ്മയുടെയും മകനാണ്
ഭാര്യ :ബിന്ദു(മാടപീഠിക, സ്റ്റേറ്റ് ബാങ്ക് കോഴിക്കോട്)
മകൾ: പാർവണ
സഹോദരി: ലീന(ബാംഗ്ള രു ),
സഞ്ചയനം സെപ്‌തംബർ 21ന് 8 മണിക്ക് ലക്ഷ്മീപുരം,മാടപീടിക.
Post a Comment