*ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.*
മാഹി സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
മാഹി ജവഹർലാൽ നെഹ്‌റു ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം എം തനൂജ ഉത്ഘാടനം ചെയ്തു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ സുഗുതകുമാരി അധ്യക്ഷത വഹിച്ചു.
ഡോക്ടർ റഹീം മരുന്നൂർ
ബോധവൽക്കരണക്ലാസ്സ് നടത്തി.
സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റി ചെയർ പേഴ്സൻ സരസ്വതി സ്വാഗതവും സാമൂഹിക പ്രവർത്തക ആശ ലത നന്ദിയും പറഞ്ഞു.
Post a Comment