വൈദ്യുതി മുടങ്ങും
ഹൈട്ടെൻഷൻ ലൈനിൽ ജോലിനടക്കുന്നതിനാൽ 18-09-2025 ന് വ്യാഴാഴ്ച്ച കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന പുനത്തിൽ,പൂശാരി കോവിൽ , മാർവെൽ റോഡ്, താഴെ ചൊക്ലി, IT I, ഡാഡി മുക്ക് , സ്പിനിംങ് മിൽ, പാറേമ്മൽ,എന്നി ഇസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment