o സ്കൂൾ ജേഴ്സി വിതരണം ചെയ്തു.*
Latest News


 

സ്കൂൾ ജേഴ്സി വിതരണം ചെയ്തു.*


*സ്കൂൾ ജേഴ്സി വിതരണം ചെയ്തു.*



അഴിയൂർ : അഴിയൂർ സെൻട്രൽ എൽ പി സ്കൂൾ വിദ്യാർഥികൾക്കുള്ള ജേഴ്സി വിതരണം നടന്നു..

അഴിയൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സി എം സജീവൻ സ്കൂൾ ലീഡർ ഷെലൻ ഷെരീഫിന് നൽകി ഉദ്ഘാടനം ചെയ്തു.

കമ്പയിൻ ചോമ്പാല സ്പോർട്സ് ക്ലബ് പ്രസിഡന്റ്‌ പ്രദീപ്‌ ചോമ്പാല മുഖ്യാതിഥി ആയിരുന്നു. PTA പ്രസിഡന്റ്‌ പി പി ഷിഹാബുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് എൻ അനിത ടീച്ചർ സ്വാഗതം പറഞ്ഞു. ഇ സുധാകരൻ,നജീഫ്, കെ വി . പ്രകാശൻ, അബ്ദുൽ  സലീം .പി എം,രമ്യ,അശ്വന്ത് പ്രവീൺ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.

രാഗിൽ രാജ് ആർ. പി നന്ദി പറഞ്ഞു.


Post a Comment

Previous Post Next Post