മാഹിയിലെ ബാറിൽ കവർച്ച: പ്രതി പോലീസ് പിടിയിൽ*
മാഹിയിലെ ബാറിൽ ഇന്ന് പുലർച്ചെ കവർച്ച നടത്തി പുറത്തെക്ക് ഇറങ്ങുന്നതിനിടയിൽ പ്രതി മാഹി ബീറ്റ് പോലീസിൻ്റെ പിടിയിലായി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ഏകദേശം ഒരു ലക്ഷത്തി അറുപതിനായിരത്തോളം രൂപയാണ് പ്രതിയിൽ നിന്നും പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ മലപ്പുറം സ്വദേശിയാണ് സംഭവത്തെക്കുറിച്ച് മാഹി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെനിൽ കുമാർ സി വി നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തുന്നു.

Post a Comment