o മാസ റേഷൻ കിറ്റ് വിതരണം ചെയ്തു. എസ്.വൈ.എസ് സാന്ത്വനം*
Latest News


 

മാസ റേഷൻ കിറ്റ് വിതരണം ചെയ്തു. എസ്.വൈ.എസ് സാന്ത്വനം*

 *മാസ റേഷൻ കിറ്റ് വിതരണം ചെയ്തു. എസ്.വൈ.എസ് സാന്ത്വനം*



മാഹി:  ചാലക്കര എസ്. വൈ. എസ് സാന്ത്വനം കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാമാസവും നൽകി വരുന്ന മാസ റേഷൻ കിറ്റ് വിതരണം ചെയ്യ്തു. എസ്.വൈ.എസ് സാന്ത്വനം കൺവീനർ  ഫൈസൽ ഹാജി ആമീനാസ് നിന്നു എസ്.വൈ.എസ് സാന്ത്വനം ചാലക്കര മുൻ കൺവീനറും ദുബൈ ഐ.സി.എഫ് പ്രവർത്തകനുമായ നാസിഫ് പി. പി ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.ജാതി മത ഭേദമന്യേ അർഹതപ്പെട്ട കുടുംബങ്ങൾക്ക് എല്ലാ മാസവും 15 കിറ്റ്   നൽകിവരുന്നതെന്ന് ഫൈസൽ ഹാജി പറഞ്ഞു..എസ്. എസ്. എഫ് ചാലക്കര യൂണിറ്റ് ഭാരവാഹികളായ റിസാൻ, ഹർഷിൻ അഷ്‌റഫ്‌, അൽത്താഫ്, നഹീം, ജാബിർ, റിനാൻ, ഹിബൻ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post