Home വൈദ്യുതി മുടങ്ങും MAHE NEWS September 24, 2025 0 വൈദ്യുതി മുടങ്ങുംമയ്യഴി: 25-09-2025 വ്യാഴാഴ്ച കാലത്ത് 8.30 മണി മുതൽ 3.30മണി വരെ HT ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി,മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും
Post a Comment