അറിയിപ്പ്
കർഷക തിരിച്ചറിയൽ കാർഡിന് വേണ്ടി അപേക്ഷിച്ച, ഇതുവരെ ഫോട്ടോ എടുക്കാൻ എത്തിച്ചേരാത്ത കർഷകർ നാളെ (25.09 2025) രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ആധാർ കാർഡിൻ്റെ കോപ്പിയുമായി എത്തിച്ചെരേണ്ടതാണ്. അല്ലാത്തപക്ഷം കർഷക കാർഡ് ലഭിക്കാതിരിക്കാൻ സാധ്യതയുണ്ട്.
നാളെയാണ് അവസാന ദിവസം

Post a Comment