വൈദ്യുതി മുടങ്ങും.
HT ലൈനിൽ ജോലി നടക്കുന്നതിനാൽ 25-09-2025 ന് വ്യാഴാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന മുന്നങ്ങാടി, ഇടയിൽ പിടിക, പന്തക്കൽ, കുന്നുമ്മൽ പാലം,നവോദയ സ്ക്കൂൾ മൂലക്കടവ് എന്നി പ്രദേശങ്ങളിൽ രാവിലെ 10മണി മുതൽ ഉച്ചയ്ക്ക് 1മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment