കൈ കഴുകൽ ശുചീകരണ യഞ്ജം സംഘടിപ്പിച്ചു.
മാഹി : സ്വച്ഛതാ പഖ്വാദാ ശുചിത്വ ക്യാംപയിനിൻ്റെ ഭാഗമായി ഗവ ലോവർ പ്രൈമറി സ്കൂൾ പാറക്കൽ കൈ കഴുകൽ ശുചീകരണ യഞ്ജം സംഘടിപ്പിച്ചു. പ്രധാന അധ്യാപിക കെ സുമതി ഉദ്ഘാടനം ചെയ്തു. വി പി സുജാത കൈകഴുകൽ പരിശീലനത്തിന് നേതൃത്വം നൽകി. കെ ബനിഷ, ജീഷ്മ എന്നിവർ സംസാരിച്ചു.
Post a Comment