o ഓണം ബോണസ് വിതരണം ചെയ്തു
Latest News


 

ഓണം ബോണസ് വിതരണം ചെയ്തു

 ഓണം ബോണസ് വിതരണം ചെയ്തു



ന്യൂമാഹി: ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള 2025 വർഷത്തെ ഓണം ബോണസ് ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു വിതരണം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ടി.എ. ഷർമിള

അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി അനിൽകുമാർ പ്രസംഗിച്ചു. ഹരിത കർമ്മസേന കൺസോർഷ്യം വിഹിതത്തിൽ നിന്നും പതിനഞ്ചായിരം രൂപയും സർക്കാർ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്ത് വിഹിതമായി 1250 രൂപയുമാണ് ഈ വർഷം ബോണസായി ഹരിത കർമ്മ സേനകൾക്കും അനുവദിച്ചത്.

Post a Comment

Previous Post Next Post