തുഷാര ആർട്ട്സ് & സ്പോട്സ് ക്ലബ്ബ്, മാഹി വൃദ്ധസദനത്തിലേക്ക് അവശ്യമുള്ള പാത്രങ്ങൾ നൽകി.
മാഹി: ചൂടിക്കോട്ട തുഷാര ആർട്ട്സ് & സ്പോട്സ് ക്ലബ്ബ് മാഹി വൃദ്ധസദനത്തിലേക്ക് ആവശ്യമുള്ള പാത്രങ്ങൾ നൽകി.ക്ലബ്ബ് സിക്രട്ടറി അനീഷൻ കാളാണ്ടി പാത്രങ്ങൾ ജീവനക്കാരൻ സുകുമാരന് കൈമാറി.വൈസ് പ്രസിഡന്റ് ഗീരീഷ് പൂഴിയിൽ, മുൻട്രഷറർ പ്രദീപ് കളത്തിൽ , സാമൂഹൃ പ്രവർത്തകൻ രജീഷ് കാരായി, ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ് മാഹി എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ പങ്കെടുത്തവർ അഗഥി മന്ദിരത്തിലുള്ളവരുടെ സൗകര്യങ്ങളെക്കുറിച്ച് അന്യേഷിക്കുകയും എന്ത് ആവശ്യം വന്നാലും നമ്മളെ സമീപിക്കാമെന്നും, പറ്റാവുന്ന രീതിയിൽ നമ്മൾ സഹായിക്കുമെന്ന് അറിയിക്കുകയും, എല്ലാവർക്കും ഓണാശംസകൾ നേരുകയും ചെയ്തു.
Post a Comment