*സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു*
അഴിയൂർ:
അഴിയൂർ സെൻട്രൽ എൽ പി സ്കൂൾ സ്വാതന്ത്ര്യദിനം സംഘടിപ്പിച്ചു. പൂർച്ചവിദ്യാർത്ഥിയും റിട്ടേർഡ് ഹോണററി നായി ബ് സുവി ദാർ അജിത്ത് കെ കെ.കോറോത്ത് റോഡ് ഉദ്ഘാടനം ചെയ്തു പ്രസ്തുത പരിപാടിയിൽ ഹെഡ്മിസ്ട്രസ് അനിത ടീച്ചർ സ്വാഗതവും പിടിഎ പ്രസിഡണ്ട് ശിഹാബുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു മാനേജർ സുധാകരൻ എംപിടിഎ പ്രസിഡണ്ട് രമ്യ അബ്ദുൾ സലീം മാസ്റ്റർ രാ ഗിൽ മാസ്റ്റർ അശ്വന്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ ചെന്താര ക്ലബ്ബിൻ്റെ വകയായും അത്താണിക്കൽ റസിഡൻസ് അസോസിയേഷൻ വകയായും ഉള്ള മധുരപലഹാരവും പായസവും വിതരണം ചെയ്തു .തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി
Post a Comment