o സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
Latest News


 

സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

 സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു



മാഹി. മൈഭാരത് മാഹിയുടെയും പള്ളൂർ ആറ്റാ കൂലോത്ത് അർച്ചനാ കലാ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രാജ്യത്തിൻ്റെ 79ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പന്തക്കൽ പോലിസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ.  പി.കെ. സുനിൽ  പ്രശാന്ത് ദേശീയ പതാക ഉയർത്തി 'ചടങ്ങിൽ വെച്ച് മാഹി മേഖലയിൽ സി.ബി.സി.സി ലബസിൽ ഉന്നതവിജയം കരസ്ഥമാക്കിയ SSLC വിദ്യാർത്ഥിനി അനു പത്മ, +2 വിദ്യാർത്ഥിനി അഭിനന്ദ കെ.യും  ആദരിച്ചു ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കെ.പി.മഹമ്മൂദിൻ്റെ അധ്യക്ഷതയിൽ ടി.സയാന്ത് ആശംസ പറഞ്ഞു. എൻ. മോഹനൻ സ്വാഗതവും. പി. എൻ വിനില നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post