o ന്യൂമാഹിമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Latest News


 

ന്യൂമാഹിമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ന്യൂമാഹിമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു



രാജ്യം 79 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന  വേളയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്യൂമാഹിമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

 രാവിലെ 8.30 ന് മങ്ങാട് കോൺഗ്രസ് നേതാവ് അഡ്വ. പി കെ രവീന്ദ്രൻ പതാക ഉയർത്തി. 8 30ന് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ മാഹിപ്പാലം ടൗണിൽ കോൺഗ്രസ് നേതാവ് ഐഎൻടിസി പ്രസിഡണ്ടുമായ സി സത്യാനന്ദൻ പതാക ഉയർത്തി. 8:45ന് കല്ലായി അങ്ങാടിയിൽ മണ്ഡലം പ്രസിഡൻറ് അനീഷ് ബാബു വി കെ പതാക ഉയർത്തി, 9 മണിക്ക്  പരിമഠം കോൺഗ്രസ് ഓഫീസിന് മുൻവശം ദേശീയ പതാക ന്യൂമാഹിയിലെ ആദ്യ പഞ്ചായത്ത് മെമ്പറും  കോൺഗ്രസ് നേതാവുമായ അടിയേരി അംബുജാക്ഷി പതാക ഉയർത്തി

Post a Comment

Previous Post Next Post