നോർത്ത് ചെമ്പ്ര റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
നോർത്ത് ചെമ്പ്ര റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നമ്മുടെ രാജ്യത്തിന്റെ 79- ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
കാലത്ത് 9 മണിക്ക് അസോസിയേഷൻ പ്രസിഡന്റ് ശ്രീ എം.പി ശ്രീനിവാസൻ ദേശീയ പതാക ഉയർത്തി. രാമകൃഷ്ണൻ കെ.പി , കെ.എം. പുരുഷോത്തമൻ, ഭാനുമതി എം.പി, പുഷ്പാരാജ് എം.പി, രാമചന്ദ്രൻ പി , ശ്രീഗോഷ് ബാബു കെ.പി എന്നിവർ സംസാരിച്ചു. മധുര പലഹരവിതരണവും നടത്തി.
Post a Comment