സ്വാതന്ത്ര്യ ദിനമാഘോഷിച്ചു
പള്ളൂർ: സബർമതി ട്രസ്റ്റും ഈസ്റ്റ് പള്ളൂർ ഗാന്ധിമന്ദിരവും സംയുക്തമായി
സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ഗാന്ധിമന്ദിരം പ്രസിഡന്റ് കെ രാഘവൻ പാതാക ഉയർത്തി. സെക്രട്ടറി കെ ഹരീന്ദ്രൻ, ഐ എൻ ടി യു സി സെക്രട്ടറി
വി വത്സരാജ്,
ട്രസ്റ്റ് വൈസ് ചെയർപേഴ്ൺ പി പി ആശാലത എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പൊത്തങ്ങാടൻ രാഘവൻ, പത്മാലയം പത്മനാഭൻ,
കെ രവീന്ദ്രൻ, പി വി മധു,
ഡോ മഹേഷ് പള്ളൂർ, മേഖ എ എന്നിവർ പുഷ്‌പ്പാർച്ചനയിൽ
പങ്കുചേർന്നു.
Post a Comment