മഹാത്മ റസിഡൻസ് അസോസിയേഷൻ സ്വതന്ത്ര്യ ദിനം ആഘോഷിച്ചു.
മാഹി മഹാത്മ ഗാന്ധി കോളേജിന് മുൻവശത്തു വെച്ച് അസോസിയേഷൻ വൈ. പ്രസിഡൻ്റ് മുഹമ്മദ് തമന്ന ദേശീയ പതാക ഉയർത്തി. പ്രസിഡൻ്റ് സിയാദി. ടി. യുടെ നേതൃത്വത്തിൽ സിക്രട്ടറി രൂപേഷ് ബ്രഹ്മം , എക്സിക്യുട്ടിവ് അംഗങ്ങളായ റഫീക്ക് വട്ടോത്ത് , പ്രദീപൻ Kv , രാജൻ. ടി.പി., കലേഷ്, മെഹ്‌റൂഫ് .സി., സജില പ്രദീപൻ, സംഗീത ശ്രീജിത്ത് എന്നിവരും ഈ ആഘോഷത്തിൽ സന്നിഹിതരായി. തുടർന്ന് മധുരപലഹാരങ്ങളും വിതരണം ചെയ്തു.
Post a Comment