o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



പാറാൽ :കുഞ്ഞിപ്പാറാൽ അബ്ദുൽ റഹൂഫ് (മഹറൂഫ് )(70)നിര്യാതനായി. 

പരേതനായ ചന്ദ്രോത്ത് പൊന്നമ്പത്ത് കുട്ട്യാലിയുടെയും,കുഞ്ഞിപ്പാറാൽ സൈനബയുടെയും മകനാണ്

.മക്കൾ:മുഹമ്മദ് ഷബീർ(ദുബൈ),ഫഹദ്(ബാംഗലൂർ),സനൂജ്(ദുബൈ),ഹാറൂൻ(ബഹറൈൻ),റിഷാന.

ജാമാതാക്കൾ :ഷമ്മാസ്, സജ്ന,ഹെൽന,നെഹല.

സഹോദരങ്ങൾ: -സുഹറ,സാബിറ,ഷെഫീറ,സജ്ന,ജാസ്മിൻ,സാജിത,മൻസൂർ ,ജാഫർ,നെസീർ.

Post a Comment

Previous Post Next Post