നിര്യാതനായി
മാഹി: മഞ്ചക്കൽ പാറാൽ ഹൗസിൽ എം മോഹനൻ (70) നിര്യാതനായി
പരേതരായ ഗോപാലൻ്റെയും, ദേവിയുടെയും മകനാണ്
ഭാര്യ: എം ചന്ദ്രമതി
മകൾ :സ്മൃതി മിഥുൻ
മരുകൻ : മിഥുൻലാൽ ( ബാലുശ്ശേരി)
സഹോദരി:ശൈല
ശവസംസ്കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് മാഹി മുൻസിപ്പൽ ശ്മശാനത്തിൽ
Post a Comment