o അറിയിപ്പ്
Latest News


 

അറിയിപ്പ്

അറിയിപ്പ്




2025-26  വർഷത്തെ കൃഷി വകുപ്പിൻ്റെ

ഓണച്ചന്ത സെപ്റ്റംബർ 01 മുതൽ 04 വരെ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ പരിസരത്തു ആരംഭിക്കും ചന്തയിലേക്കു നാടൻ പച്ചക്കറികൾ നൽകാൻ തയ്യാറുള്ള കർഷകർ 30/8/25 നകം

താഴെ കാണുന്ന നമ്പറിൽ കൃഷിഭവനിൽ 

വിളിച്ചു വിവരം നൽകണം ഉത്പന്നങ്ങൾക്കു

മാർക്കറ്റ് വിലയെക്കാൾ 10% വില കൂട്ടി നൽകും 

 Ph . *9383472110

Post a Comment

Previous Post Next Post