പള്ളൂർ ഇലക്ട്രിസിറ്റി ഓഫീസിൽ വാട്ടർ കൂളർ നല്കി എസ് വൈ എസ് സാന്ത്വനം ചാലക്കര
പള്ളൂർ : പള്ളൂർ ഇലക്ട്രിസിറ്റി ഓഫീസിൽ വാട്ടർ കൂളർ നല്കി എസ് വൈ എസ് സാന്ത്വനം ചാലക്കര
സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി ആമിനാസ്, ICF പ്രധിനിധി ഷിയാസ് സഫിയാസ് എന്നിവരിൽ നിന്നും AE വിനോദ്, JE സുകുമാരൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
റുബീസ് ചാലക്കര സ്വാഗതം പറഞ്ഞു. ICF പ്രവർത്തകൻ അഫ്സൽ കല്ലെരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസ്മായിൽ, റസാഖ് AK,ജഗദീഷ് എന്നിവർ ആശംസ അറിയിച്ചു.
Post a Comment