o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു




മാഹി- ചെമ്പ്ര രമാലയം പമ്പ് ഹൗസ് - അലങ്കാർ ഹൗസിന് സമീപം പരേതനായ PCC കൃഷ്ണൻ്റെ ഭാര്യ  കമല (85) അന്തരിച്ചു.


സ്മിത, ഷാജി എന്നിവർ മക്കളും സുമേദ്, ജിഷ എന്നിവർ മരുമക്കളുമാണ്.


സഹോദരങ്ങൾ:

സുശീല, വനജാക്ഷി, അംബുജാക്ഷി

പരേതരായ സുലോചന, സത്യഭാമ, സുകുമാരൻ .


 ശവസംസ്കാരം 30.8.25 ശനിയാഴ്ച രാവിലെ 10 :00 മണിക്ക് ചെമ്പ്രയിലുള്ള വീട്ടുവളപ്പിൽ നടക്കും.

Post a Comment

Previous Post Next Post