Home ട്രാൻസ്ഫോമറും മരവും റോഡിലേക്ക് വീണു MAHE NEWS August 29, 2025 0 ട്രാൻസ്ഫോമറും മരവും റോഡിലേക്ക് വീണുപള്ളൂർ കസ്തൂർബാ സ്ക്കൂൾ ഭാഗത്തെ ഇലക്ട്രിസിറ്റി ട്രാൻസ്ഫോമറും മരവും റോഡിലേക്ക് വീണതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ് വലിയ വാഹനങ്ങൾ താൽക്കാലികമായി മറ്റ് വഴികൾ സ്വീകരിക്കേണ്ടതാണ്.
Post a Comment