അന്തരിച്ചു
തലശ്ശേരി: തലശ്ശേരി സ്റ്റേഡിയത്തിന് സമീപം സുഹറ മൻസിലിലെ കറപ്പയിൽ ബഷീർ (72) അന്തരിച്ചു.
ഭാര്യ: മീത്തലകത്ത് റംലു.
മക്കൾ:റിഹാൻ, റിസ്‌വാൻ, റസ്സൽ.
സഹോദരങ്ങൾ: റംല, റഹിമ.
പരേതരായ സുഹറ, സുബൈർ,
കബറടക്കം ബുധൻ ഉച്ചക്ക് സ്റ്റേഡിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Post a Comment