രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കോലം കത്തിച്ച് അഴിയൂരിൽ ബിജെപി പ്രതിഷേധം*
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ മാങ്കൂട്ടത്തിന്റെറെ കോലം കത്തിച്ചുകൊണ്ട് മുക്കാളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
യുവമോർച്ച മുൻ മണ്ഡലം പ്രസിഡൻ്റ് അരുൺ ആവിക്കര ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചു.
ബിജെപി അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് അജിത്ത് കുമാർ തയ്യിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ ഒഞ്ചിയം മണ്ഡലം ജന:സെക്രട്ടറി അനിൽകുമാർ.വി.പി,ടി.പി. വിനീഷ്,അക്ഷയ് കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
Post a Comment