നിര്യാതയായി
അഴിയൂർ : എ ഇ ഒ ഓഫീസിന് സമീപം "മഫിയാസ് " വീട്ടിൽ ഖദീജ.പി.എം (71) നിര്യാതയായി.
ഭർത്താവ്: പരേതനായ മുസ്തഫ (ഷൂബസാർ, പാളയം, തിരുവനന്തപുരം )
മക്കൾ: മുജീബ്, മുബാസ് , മുംതാസ്, മഫീദ
മരുമക്കൾ: നൗഷാദ് , ഇൻതിക്കാബ്, തസ്നി, സഹീൻ
കബറടക്കം ഇന്ന് (ചൊവ്വ) രാത്രി 10 മണിക്ക് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ
Post a Comment