സംയുക്ത പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
രാഹുൽ മാങ്കൂട്ടത്തിൽ MLA സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് AIDWA- DYFI- SFI സംഘടനകൾ മാഹിയിൽ സംയുക്ത പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. Dyfi മുൻ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം വിജീഷ് സി ടി ഉദ്ഘാടനം നിർവ്വഹിച്ചു. DYFI മേഖല സെക്രട്ടറി നിരജ് പുത്തലത്തിന്റെ അദ്യക്ഷതയിൽ നടന്ന പരിപാടിയിൽ AIDWA വില്ലേജ് സെക്രട്ടറി രഞ്ചിന വി, SFI ലോക്കൽ പ്രസിഡന്റ് നന്ദു സി ടി എന്നിവർ സംസാരിച്ചു.
Post a Comment