*പള്ളൂർ,പന്തക്കൽ,സി.എച്ച് സെന്ററുകളെ മാഹി എസ്.ടി.യു ആദരിച്ചു*
മാഹി.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനം നടത്തുന്ന മാഹി ജില്ലാ മുസ്ലിംലീഗിന്റെ കീഴിൽ പ്രവർത്തിക്കുന്ന പള്ളൂർ സി എച്ച് സെന്ററിനേയും പന്തക്കൽ സി എച്ച് സെന്ററുകളെ മാഹി റീജിനൽ സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു ) ദുബൈ, അബൂദാബി, ഖത്തർ,
കെ എം സി സി നേതാക്കൻമാരുടെ സാന്നിധ്യത്തിൽ ആദരിച്ചു
മാഹി എം.എൽ.എ. രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
ചുമട്ട് ജോലിയിൽനിന്ന് വിരമിച്ച കെ.സുബൈർ,
സി.മുഹമ്മദ്, ചുമട്ട്
തൊഴിലാളികളുടെ മക്കളായ എസ്.എസ്. എൽ.സി.പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച മുഹമ്മദ് ഇർഫാൻ,ദിയഫാത്തിമ, ഫ്രഞ്ച് സ്കൂളിൽ നിന്ന് പത്താം ക്ലാസ്(Brehba) പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച (യു.പി സ്വദേശി)
അയാൻ മുസ്തക്കിം.
പുതുച്ചേരി യൂണിവേഴ്സിറ്റി എം.എസ്.എഫ്. പ്രസിഡണ്ടായി തെരഞ്ഞെടുത്ത
സി.പി.മിദ്ലാജിനെയും
ചടങ്ങിൽ വെച്ച് ആദരിച്ചു
പി.യൂസുഫ് അധ്യക്ഷത വഹിച്ചു.
പി. കെ.ഷൗക്കത്ത് സ്വാഗതം പറഞ്ഞു.
എ.വി.ഇസ്മായിൽ
ഇസ്മായിൽ ചങ്ങരോത്ത്, വി.കെ.റഫീഖ്, അൽത്താഫ് പാറാൽ,
പി.അൻസിർ,
പി.റഫിക്ക്,പി.നാസ്സർ,
എ. വി.സെലിം, എ.വി.ഹനീഫ, കെ.അലി, എ.വി.നസീർ, കെ.ഫായിസ്, എ.വി. ഹനീഫ തുടങ്ങിയവർ പങ്കെടുത്തു
മുഹമ്മദലി ഇടക്കുന്നത്ത് നന്ദി പറഞ്ഞു.
Post a Comment