*അന്തരിച്ചു*
അഴിയൂർ ചുങ്കം
ലക്ഷ്മിയമ്മ (87 ) അന്തരിച്ചു.
ഭർത്താവ് -പരേതനായ മാഹി പിഡബ്ല്യൂഡി കോൺട്രാക്ടർ എസ്. കെ. നാണു
.മക്കൾ -
എം.മുരളീധരൻ,(റിട്ടയേർഡ് അഡിഷണൽ ഡയറക്ടർ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറേറ്റ്,)
ഉപേന്ദ്രൻ,റീത്ത, റീമ.മരുമക്കൾ എം. ചിത്രലേഖ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ(റിട്ടയേർഡ് )കോളേജ് വിദ്യാഭ്യാസ വകുപ്പ്, ബിന്ദു, പരേതനായ ശോഭൻ ബാബു, സുധീർ(southern railway-retired).
Post a Comment