നിര്യാതയായി:
പെരിങ്ങാടി: പെരിങ്ങാടി അൽ ഫലാഹ് സ്കൂളിന് സമീപമുള്ള എരേച്ഛൻ വീട്ടിൽ റാബിയ (72) പാനൂരിലെ മൂത്ത മകളുടെ വീട്ടിൽ വെച്ച് നിര്യാതയായി.
മയ്യത്ത് നാളെ രാവിലെ 8 മണിക്ക് പെരിങ്ങാടി വേലായുധൻ മൊട്ടയിൽ ഉള്ള മകളുടെ വീട്ടിൽ കൊണ്ട് വരും.
ഭർത്താവ്: പരേതനായ അബ്ദുല്ല കുട്ടി മുസ്ലിയാർ.
മക്കൾ: മൈമൂനത്ത്, അസ്മ, റഫീഖ്.
മരുമക്കൾ: മഹമ്മൂദ്, മജീദ് മുസ്ലിയാർ, റജീന.
ഖബറടക്കം: നാളെ വെള്ളിയാഴ്ച (22/08/2025) രാവിലെ 9 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Post a Comment