o ചെറുകല്ലായി ഗവ. എൽ.പി. സ്കൂളിൽ ബാല്യ വിദ്യാഭ്യാസ സംരക്ഷണ കേന്ദ്രം ആരംഭിച്ചു
Latest News


 

ചെറുകല്ലായി ഗവ. എൽ.പി. സ്കൂളിൽ ബാല്യ വിദ്യാഭ്യാസ സംരക്ഷണ കേന്ദ്രം ആരംഭിച്ചു

 ചെറുകല്ലായി ഗവ. എൽ.പി. സ്കൂളിൽ ബാല്യ വിദ്യാഭ്യാസ സംരക്ഷണ കേന്ദ്രം ആരംഭിച്ചു.



മാഹി : ചെറുകല്ലായി ഗവ.ലോവർ പ്രൈമറി സ്കൂളിൽ ബാല്യ വിദ്യാഭ്യാസ സംരക്ഷണ കേന്ദ്രം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച കേന്ദ്രത്തിൻ്റെ ഉദ്ഘാടനം അധ്യാപക അവാർഡ് ജേതാവ് എൻ കാഞ്ചനവല്ലി  ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർപേഴ്സൻ ഷോഗിത വിനീത് അധ്യക്ഷയായി. വഹിച്ചു.ഹെഡ്മാസ്റ്റർ കെ.കെ. മനീഷ്, അനുശ്രീ ബി, വിജേഷ് പി.പി.,ആദിത്യ കെ.പി. എന്നിവർ ആശംസയർപ്പിച്ചു. ശ്രീമതി വിജിനകുമാരി, അനഘ എ.വി., ഗംഗാസായി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post